പ്രവാസി യുവാവ് കുവൈത്തില്‍ തൂങ്ങി മരിച്ചു

Share

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാനി യുവാവിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഖൈത്താന്‍ പ്രദേശത്തെ വീട്ടില്‍ 17കാരനായ മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

മുറിയിലെ സീലിങില്‍ കയറില്‍ തൂങ്ങിയ നിലയിലാണ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് മെഡിസില്‍ വിഭാഗത്തിന് കൈമാറി. ആത്മഹത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടണ്ട്. ആത്മഹത്യയുടെ കാരണം വ്യകതമല്ല.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്