"ഫെബ്രുവരി 29 സൂര്യഗിരി" മൂന്നു ഭാഷകളില്‍

പ്രവീര്‍ ഷെട്ടി, ഗോകുല്‍ ശിവാനന്ദ്, ടൈഗര്‍ അലക്‌സ്, പ്രഗതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലക്ഷ്മി സരുണ്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഫെബ്രുവരി 29 സൂര്യഗിരി'.

മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ഒരേ സമയം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് ശനിയാഴ്ച (11 Dec 2021) നടന്നു.

ബാംഗ്ലൂര്‍ ഡെക്കാന്‍ കിംഗ് മൂവീസിന്‍റെ ബാനറി ബിജു ശിവാനന്ദ്, സിന്ധു പുഴക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അശിഷ് വിദ്യാര്‍ത്ഥി, ഷാജി നവോദയ, ശരണ്യ, അതുല്യ രവി, മൊട്ട രാജേന്ദര്‍, ശ്രീകാന്ത് മുരളി എന്നിവരും അഭിനയിക്കുന്നു.

വാർത്ത : എ എസ് ദിനേശ്,ശബരി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ