കനത്ത മൂടൽ മഞ്ഞ്; ഡെൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു

കനത്ത മൂടൽ മഞ്ഞ്;  ഡെൽഹിയിൽ വിമാന സർവീസുകൾ തടസപ്പെട്ടു
weather-dense-fog_a916db50-ef1d-11e7-9d38-90e646082a51

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്  ഡൽഹി വിമാനത്താവളത്തിലെ സർവീസുകൾ പുലർച്ചെ തടസപ്പെട്ടു.

മഞ്ഞ് വ്യാപിച്ചതുമൂലം  റൺവേ വ്യക്തമായി കാണാൻ സാധിക്കാത്തതുമൂലമാണ്  ഡെല്‍ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടത്.

ഇതോടെ ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട അ​ഞ്ച് വി​മാ​ന​ങ്ങ​ള്‍ ഗ​തി​മാ​റ്റി വി​ട്ട​താ​യി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യും നി​ര​വ​ധി ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സുകളും ഇവിടെ ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ങ്ങേ​ണ്ട ഒൻപതു ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളു​ടെ ഒ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​വും ഇന്നലെ വ​ഴി​തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നു നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ