കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ടൊരു വസ്ത്രം; യുവതിയെ അഭിനന്ദിച്ച് ഫാഷന്‍ ലോകം

Share

ന്യൂസ്പേപ്പര്‍ കൊണ്ട് വസ്ത്രം ഡിസൈന്‍ ചെയ്യുന്ന പലരെയും ഈ കൊറേണ കാലത്ത് നാം കണ്ടതാണ്. ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു ഫാഷന്‍ പരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

പ്രമുഖ ഭക്ഷണ ബ്രാന്‍റായ കെഎഫ്സിയുടെ പാക്കറ്റുകള്‍ കൊണ്ടാണ് ഇവിടെയൊരു യുവതി തന്‍റെ വസ്ത്രം ഡിസൈന്‍ ചെയ്തത്. നോകുസോതാ എന്ന യുവതിയാണ് കെഎഫ്സിയുടെ ഉപയോഗിച്ച പാക്കറ്റുകള്‍ പുനഃരുപയോഗിച്ചശേഷം വസ്ത്രം ഡിസൈന്‍ ചെയ്തത്. കെഎഫ്സിയുടെ ബക്കറ്റ് പിടിച്ചും വിടര്‍ന്നു നില്‍ക്കുന്ന വസ്ത്രമണിഞ്ഞും നില്‍ക്കുന്ന ചിത്രമാണ് നോകുസോതാ ട്വീറ്റ് ചെയ്തത്.

ഫാഷന്‍ ബ്ലോഗര്‍ കൂടിയായ നോകുസോതാ, താൻ കെഎഫ്സിയുടെ വലിയ ഫാന്‍ ആണെന്ന് അവരെ അറിയിക്കുന്നതിനാണ് ഇങ്ങനൊരു വസ്ത്രം ഡിസൈന്‍ ചെയ്തതെന്നതെന്നും ചിത്രത്തിന്‌‍‍റെ ക്യാപ്ഷനിൽ കുറിച്ചു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ