ഇനി മടക്കും ഫോണുകളുടെ കാലം

ഇനി മടക്കും ഫോണുകളുടെ കാലം
samsung-foldable-phone

ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിൾ 2020 ൽ പുറത്തിറക്കുന്ന പിക്സൽ ഫോണുകൾ മടക്കാവുന്നതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മടക്കാവുന്ന ഫോണിന്‍റെ പുതിയ ഡിസൈൻ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവിധ വെബ്‌സൈറ്റുകൾ വ്യക്തമാക്കിയിരിക്കുന്നത്. സാംസങ്ങും മടക്കാവുന്ന ഫോൺ പുറത്തിറക്കുന്നുണ്ട്. മാര്‍ച്ചില്‍ 5ജി സൗകര്യമുള്ള ഗാലക്‌സി എസ്10 ഫോണിനൊപ്പം മടക്കാനാവുന്ന സ്മാര്‍ട്‌ഫോണ്‍ സാംസങ് വിപണിയിലെത്തിക്കുമെന്നാണ്  റിപ്പോർട്ട്.

മടക്കാവുന്ന ഫോണിന്‍റെ പുതിയ ഡിസൈൻ ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞുവെന്നാണ് വിവിധ ടെക് വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഗാലക്‌സി എഫ് എന്നായിരിക്കും മടക്കും ഫോണിന്‍റെ പേരെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019ല്‍ ആദ്യ പകുതിയില്‍ തന്നെ മടക്കാവുന്ന ഫോണ്‍ തങ്ങള്‍ വിപണിയിലെത്തിക്കുമെന്ന സാംസങ് ഇലക്ട്രോണിക്‌സ് പ്രസിഡന്‍റ്  കോഹ് ഡോങ്-ജിന്‍ പറഞ്ഞിരുന്നു.  ഈ ഫോണിന് ഉദ്ദേശം 1,29,100 രൂപയോളം വിലയുണ്ടാവുമെന്നാണ് അനുമാനം. ഈ വർഷം  ഗൂഗിൾ പുറത്തിറക്കാൻ പോകുന്ന 7പുതിയ മോഡൽ ഫോണുകളിൽ രണ്ടോ, മൂന്നോ എണ്ണം   കഴിയുന്നവ ആയിരിക്കുമെന്നാണ് പ്രമുഖ ടെക് വെബ്‌സൈറ്റുകൾ റിപ്പോർട്ടുചെയ്യുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ