ഗൂഗിൾ ക്രോം ഉടൻ അപ്പ് ഡേറ്റ് ചെയ്യൂ...; മുന്നറിയിപ്പുമായി ഗൂഗിൾ

ഗൂഗിൾ ക്രോം  ഉടൻ  അപ്പ് ഡേറ്റ് ചെയ്യൂ...; മുന്നറിയിപ്പുമായി ഗൂഗിൾ
77589-google-reuters

ഗൂഗിൾ  ക്രോം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിയും ക്രോമിന്റെ സോഫ്റ്റ്‌വെയർ  അപ്പ് ഡേറ്റ്  ചെയ്യാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ  ഉടൻ അപ്പ് ഡേറ്റ്  ചെയ്യുക. ഗൂഗിൾ തന്നെയാണ് ഈ പ്രധാന  മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഹാക്കർമാർക്ക് കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായകമാവും വിധം വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഇതിനെത്തുടർന്നാണ്  അപ്പ് ഡേറ്റ്  ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയത്. ബഗ്ഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല.

Read more

സലിം കുമാർ അന്തരിച്ചു: സംസ്‌കാരം വൈകീട്ട് പറവൂരില്‍

സലിം കുമാർ അന്തരിച്ചു: സംസ്‌കാരം വൈകീട്ട് പറവൂരില്‍

മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി