ഇന്ന് ഹോളി; നിറങ്ങൾ വിതറുന്ന ഡൂഡിലുമായി ഗൂഗിൾ

Share
ഇന്ന് ഹോളി; നിറങ്ങൾ വിതറുന്ന ഡൂഡിലുമായി ഗൂഗിൾ
maxresdefault

വസന്തത്തിന്‍റെ വരവറിയിച്ചെത്തുന്ന ഹോളിയെ വരവേറ്റ് ഉത്തരേന്ത്യ. ദേഹത്ത് ചായം തേച്ചും പരസ്പരം മധുരം കൈമാറിയും ജാതി-മത ഭേദമന്യ ജനം ഹോളിയുടെ ഛായ കൂട്ടുകളിലും ആറാടുമ്പോൾ ഇത്തവണ നിറങ്ങൾ വിതറുന്ന ഡൂഡിലുമായി ഗൂഗിളിലുമുണ്ട് ആഘോഷങ്ങളിൽ പങ്കുചേരാൻ.

ഒരു കൂട്ടം ആൾക്കാർ നിറങ്ങൾ വിതറി ഓടുന്നതും ഗൂഗിൾ എന്ന് എഴുതി വരുന്നതാണ് ആനിമേഷനിൽ ഇത്തവണ ഡൂഡിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയെ കൂടാതെ നേപ്പാളിലും ഹോളി ആഘോഷം ഇന്ന് നടക്കുന്നു.തണുപ്പ് കാലത്തിന് വിട നല്‍കി വേനല്‍ കാലത്തേയ്ക്ക് കടക്കുന്ന ഉത്സവം കൂടിയാണ് ഹോളി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ