മക്കളുടെ മുമ്പിവെച്ച് യുവതിയെ ഭര്‍ത്താവ് 11 തവണ കുത്തിക്കൊലപ്പെടുത്തി

Share

കെയ്‌റോ: ഈജിപ്തില്‍ ഡോക്ടറായ യുവതിയെ ഭര്‍ത്താവ് മക്കളുടെ മുമ്പില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഈജിപ്തിലെ അല്‍ ദഖഹ്ലിയ ഗവര്‍ണറേറ്റിലാണ് ബലിപെരുന്നാള്‍ ദിനത്തില്‍ നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന്‍ ഹസന്‍ യൂസഫ് സുലൈമാനെ(26) കുത്തി കൊലപ്പെടുത്തിയത്.

അല്‍മന്‍സൂറയിലെ ശാവ ഗ്രാമത്തിലെ വീട്ടിലാണ് മൂന്ന് മക്കളുടെ മുമ്പിലായിരുന്നു സംഭവം. യുവതിക്ക് 11 തവണ കുത്തേറ്റു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യാസ്മിനെ കണ്ടെത്തുകയായിരുന്നു. ഇവരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ