ഇനി കാപ്പികുടിക്കുമ്പോൾ ഒപ്പം കപ്പും കറുമുറെ തിന്നാം...!

ഇനി കാപ്പികുടിക്കുമ്പോൾ   ഒപ്പം കപ്പും കറുമുറെ  തിന്നാം...!
EAT-CUP

ഇനി കാപ്പികൊപ്പം എന്ത് കഴിക്കണമെന്ന ശങ്കവേണ്ടേ വേണ്ട,  കാപ്പി ക​ഴി​യു​മ്പോ​ൾ  ഒപ്പം കപ്പും കറുമുറെ കടിച്ച് അകത്താക്കാം.  "സീ​റോ വേ​സ്റ്റ്' എന്ന ലക്ഷ്യം മുൻനിർത്തി തികച്ചും പരിസ്ഥിതി സൗഹാർദമായാണ് ഈ കപ്പുകൾ നിർമിച്ചിരിക്കുന്നത്.ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ജി​നോം​ലാ​ബ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് "സീ​റോ വേ​സ്റ്റ്' ല​ക്ഷ്യ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​കു​ന്ന ക​ണ്ടു​പി​ടി​ത്ത​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

കാപ്പിയോ, ചായയോ, സൂപ്പോ, ശീതളപാനീയങ്ങളോ എന്തുമാകട്ടെ  40 മി​നി​റ്റ് വ​രെ ഒരു കേടുപാടും കൂടാതെ ഈ കപ്പിൽ സൂക്ഷിക്കാം."ഈ​റ്റ് ക​പ്പ്' എന്നാണ് കമ്പിനി ഈ പുതിയ ഉത്പന്നതിനു നൽകിയിരിക്കുന്ന പേര്. ധാ​ന്യ​ങ്ങ​ളു​പ​യോ​ഗി​ച്ചാ​ണ് ഈ​റ്റ് ക​പ്പി​ന്‍റെ നി​ർമ്മിച്ചിരിക്കുന്നത്. സ​മ്പൂ​ർ​ണ​മാ​യി ഭ​ക്ഷ്യ യോ​ഗ്യമാണിത്.

ആ​ർ​ക്കും ഇ​ഷ്ട​പ്പെ​ടു​ന്ന സ്വാ​ദിൽ, നാ​രു​ക​ളാ​ൽ സ​മ്പ​ന്നമായ  പോ​ഷ​കാ​ഹാ​രം കൂടിയാണീ കപ്പെന്ന് ക​മ്പ​നി​യു​ടെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സു​രേ​ഷ് രാ​ജു വ്യക്തമാക്കി. പു​തി​യ ക​പ്പ് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​പ്പോ​ൾ ഉ​പ​യോ​ഗ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക്, പേ​പ്പ​ർ ക​പ്പു​ക​ൾ ഉ​പേ​ക്ഷി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം.​പ​ത്തു മാ​സ​ത്തി​നു​ള്ളി​ൽ ഷ​മീ​ർ​പേ​ട്ടി​ലെ ഒ​മ്പ​ത് ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്