ഏറ്റവുമധികം പ്രവാസിപണം ഒഴുകുന്ന രാജ്യങ്

ലോകത്ത് ഏറ്റവും അധികം പ്രവാസികളുടെ പണം എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് . 69 ബില്ല്യന്‍ ഡോളര്‍ പ്രവാസിപണം നേടിയാണ് ഇനിയ 2015ല്‍ ഇന്ത്യ ഒന്നാമതെത്തിയത്

ലോകത്ത് ഏറ്റവും അധികം പ്രവാസികളുടെ പണം എത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് . 69 ബില്ല്യന്‍ ഡോളര്‍ പ്രവാസിപണം നേടിയാണ് ഇന്ത്യ  2015ല്‍ ഒന്നാമതെത്തിയത് . ചൈനയാണ് ഇന്ത്യയുടെ തൊട്ടു പിന്നില്‍ .64 ബില്ല്യന്‍ ഡോളര്‍ ആണ് ചൈന സ്വന്തമാക്കിയത് . ഫിലിപ്പീന്‍സ്‌( 28),മെക്സികോ (25), നെജീരിയ(21) എന്നിങ്ങനെയാണ് 2015 ലെ പ്രവാസിപണം ലഭിച്ച മുന്‍നിര രാജ്യങ്ങളുടെ പട്ടിക .

തെക്കന്‍ ഏഷ്യയിലെ ഏറ്റവും വല്യ സമ്പത്ത് വ്യവസ്ഥയും,  ലോകത്തിലെ ഏറ്റവും അധികം പ്രവാസിപണം കൈപറ്റുന്നതുമായ  ഇന്ത്യയിലേക്കുള്ള പണത്തിന്റെ വരവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു 2015ല്‍ 21% കുറവുണ്ടായി . 2009 ശേഷമുള്ള വല്യ ഇടിവാണിത് . ഔദ്യോഗിക കണക്കുകള്‍ പ്രകാരം വികസ്വരരാജ്യങ്ങളിലേക്ക്  431.6 ബില്യന്‍ ഡോളര്‍ പ്രവാസിപണം ലഭിച്ചിട്ടുണ്ട് . എന്നാല്‍ 2015 ലെ വളര്‍ച്ചാനിരക്ക് അഗോളമാന്ദ്യത്തിന് ശേഷമുള്ള   ഏറ്റവും കുറഞ്ഞ വളര്‍ച്ചാതോതാണെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ട്‌ പറയുന്നു .

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും