ഇന്ത്യക്ക് വിസ ഓണ്‍ അറെെവല്‍ അനുവദിച്ച് ശ്രീലങ്ക

ഇന്ത്യക്ക്  വിസ ഓണ്‍ അറെെവല്‍ അനുവദിച്ച് ശ്രീലങ്ക
RDESController

കൊളംബോ: ഈ സ്റ്റര്‍ ദിനത്തിലെ ആക്രമണത്തെ തുടര്‍ന്ന്‌ മന്ദഗതിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായ്‌ 'ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍' ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി ശ്രീലങ്ക.

അക്രമണത്തെ തുടര്‍ന്ന്‌ 39 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ 'ഓണ്‍ അറൈവല്‍' വിസ നല്‍കാനുള്ള പദ്ധതി ഏപ്രില്‍ മുതല്‍ ശ്രീലങ്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ പദ്ധതിയാണ്‌ ആഗസ്‌ത്‌ ഒന്നുമുതല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്‌. ഇന്ത്യയും ചൈനയും നേരത്തെ ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ആഗസ്റ്റ് 1 മുതൽ ശ്രീലങ്ക വിസ ഓൺ അറെെവൽ സ്കീം അനുവദിച്ച് തുടങ്ങും. തായ്ലന്റ്, യൂറോപ്യൻ യൂണിയൻ, യു.കെ, അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ, സ്വിറ്റസർലാന്റ്, കമ്പോടിയ എന്നീ രാജ്യങ്ങൾക്കും നേരത്തെ തന്നെ സ്കീം അനുവദിച്ചിരുന്നു. ഏഴ് ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2019 തുടങ്ങിയത് മുതൽ ദ്വീപ് രാഷ്ട്രം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആകെ നാലര ലക്ഷം ഇന്ത്യക്കാർ ശ്രീലങ്ക സന്ദർശിച്ചതായും കണക്കുകൾ പറയുന്നു.

Read more

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

രണ്ടാമതൊരു ജീവനക്കാരിയുമായും ബന്ധം; എൻവിഡിയ സിഇഒ സ്ഥാനത്ത് നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ ജെൻസൻ ഹുവാങ്ങിന്‍റെ മൂന്നാമത്തെ അവിഹിതവും പുറത്ത്

സാൻ ഫ്രാൻസിസ്കോ: എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിന് കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് റി

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

ശബരിമലയിലേക്ക് കെഎസ്ആർടിസി ചാർട്ടേഡ് ബസ്

തിരുവനന്തപുരം: ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് അയ്യപ്പ ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

മന്ത്രിമാരുടെ കാറുകൾ പഴഞ്ചനായെന്ന് സർക്കാർ; പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാർക്ക് പുതിയ 24 കാറുകൾ വാങ്ങാൻ തീരുമാനം. മന്ത്രിമാരുടെ കാറുകൾ പഴയതായെന്നാണ് സർക്കാരിൻ്റെ

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

കാസിരംഗയിൽ വന്‍ വാഹനാപകടം; 24 പേര്‍ക്ക് ദാരുണാന്ത്യം

ഗുവാഹത്തി: അസമിലെ കാസിരംഗയിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴിലേറെ പേര്‍ക്ക് ഗുരു