“കല ഓണം ഫിയസ്റ്റ” ആഗസ്റ്റ്‌ 19ന്..

“കല ഓണം ഫിയസ്റ്റ” ആഗസ്റ്റ്‌ 19ന്..
IMG-20180729-WA0068.jpg

സിംഗപ്പൂര്‍: “കേരള ആര്‍ട്സ് ലവേര്‍സ് അസോസിയേഷന്‍” (കല) യുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം “ഓണം ഫിയസ്റ്റ” ഈ വരുന്ന ആഗസ്റ്റ്‌ പത്തൊന്‍പതിന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പായ ലെബാര്‍- അല്ജുനിദ് ഇന്ത്യന്‍ ആക്റ്റിവിറ്റി എക്സിക്യുട്ടിവ് കൗണ്‍സിലിന്റെ സഹകരണത്തോടെ പായ ലെബാര്‍-കോവന്‍ കമ്മ്യുണിറ്റി സെന്ററില്‍ രാവിലെ മുതല്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും.

വിവിധയിനം കലാപരിപാടികള്‍, വടം വലി, ചെണ്ടമേളം എന്നിവക്ക് പുറമേ വിഭവസമൃദ്ധമായ ഓണസദ്യ, ഭാഗ്യ നറുക്കെടുപ്പ് എന്നിവകൂടി സംഘാടകര്‍ ഇക്കുറി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്