കരീന കപൂറിന്‍റെ 36,500 രൂപ വില വരുന്ന ചന്ദേരി കുർത്ത!

Share

സിമ്പിളായുള്ള ചുവന്ന ചന്ദേരി സിൽക് കുർത്ത ധരിച്ചാണ് കഴിഞ്ഞ ദിവസം കരീന കപൂർ ആരാധകർക്കു മുന്നിലെത്തിയത്. രാജ്കപൂറിന്‍റെ നൂറാം ജന്മവാർഷികാഘോഷങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനായി ഡൽഹിയിൽ എത്തിയപ്പോഴാണ് ലാളിത്യം കൊണ്ട് കരീന ട്രെൻഡ് സെറ്ററായി മാറിയത്. കണ്ടാൽ ലളിതമെന്ന് തോന്നുമെങ്കിലും വില കേട്ടാൽ ആരും പകക്കും.

https://www.instagram.com/p/DDZuRIRvQO2/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

36,500 രൂപ വിലയുള്ള കുർത്തയാണ് കരീന പരിപാടിക്കായി തെരഞ്ഞെടുത്തത്. നെക് ലൈനിലെ ത്രെഡ് വർക്കിനു പുറകേ ഹാൻഡ് പെയ്ന്‍റിങ്ങും കുർത്തയെ മനോഹരമാക്കി.

അതേ നിറത്തിലുള്ള സ്ലിം പാന്‍റും പ്രിന്‍റഡ് ഓർഗൻസ ദുപ്പട്ടയുമാണ് കരീന കുർത്തയ്ക്കൊപ്പം ധരിച്ചിരുന്നത്. ആലിയ ഭട്ട്, രൺബീർ കപൂർ, സെയ്ഫ് അലി ഖാൻ എന്നിവരും പ്രധാനമന്ത്രി മോദിയെ ക്ഷണിക്കാനായി എത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ