കേരളത്തില്‍ നിന്ന് കർണാടകയിൽ‌ പോകാൻ ഇനി ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വേണ്ട

Share

ബെംഗളൂരു: കേരളം, ഗോവ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ല. അതേസമയം വാക്സീൻ സർട്ടിഫിക്കറ്റ് കരുതണമെന്നും കർണാടക സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. രണ്ട് അഥവാ ഫുൾ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് ഉത്തരവിൽ പറയുന്നത്.

വിമാനം, ട്രെയിൻ, റോഡ് മാർഗം വരുന്നവർക്കും സ്വകാര്യവാഹനങ്ങളിൽ എത്തുന്നവർക്കും ഈ ഇളവ് ലഭിക്കും. ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ മഹാരാഷ്ട്രയിൽ നിന്നുളളവർക്കും കഴിഞ്ഞ ആഴ്ച കർണാടക സർക്കാർ ഇളവ് നൽകിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ