മലേഷ്യയിൽ മലയാളി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു

മലേഷ്യയിൽ മലയാളി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു
abdul-sathar-obit

ക്വാലാലംപൂർ: മലേഷ്യയിലെ ജോഹോറിൽ  മലയാളി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. കാസർകോട് ചട്ടഞ്ചാൽ  പള്ളത്തുങ്കൽ സ്വദേശി മുഹമ്മദ്‌ അബ്ദുൾ സത്താർ (45) ആണ് തിങ്കളാഴ്ച പുലർച്ചെ മരിച്ചത്.

ചെമ്മീൻ വിഭവം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സത്താറിനെ ഇന്നലെ ജോഹോറിലെ സുൽത്താൻ ഇസ്മായിൽ ആആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ജോഹോറിലെ ഒരു കടയിൽ ജോലിക്കാരനാണ് അബ്ദുൾ സത്താർ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ