പ്രവാസി മലയാളി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Share

റിയാദ്: ദേഹാസ്വാസ്ഥ്യമുണ്ടായി അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പാലക്കാട് കുന്നത്തുമേട് സ്വദേശി സുരേന്ദ്രനാഥന്‍ - ശാരദ മണി ദമ്പതികളുടെ മകന്‍ അനിലന്‍ (51) ആണ് മരിച്ചത്. 15 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്.

ഭാര്യ: സുമതി. മക്കള്‍: ആരതി, ഗോപിക. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, കണ്‍വീനര്‍മാരായ ഫിറോസ് ഖാന്‍ കൊട്ടിയം, മജീദ് ചക്കി പറമ്പില്‍, ദഖ്വാന്‍, അനിലെന്റ സഹോദരി പുത്രന്‍ അര്‍ജിത് എന്നിവര്‍ രംഗത്തുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ