പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Share

കുവൈത്ത് സിറ്റി : പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്‍സണ്‍ (46) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റെനി ജോര്‍ജ്, മക്കള്‍: അലന്‍ ഓള്‍സണ്‍, അലീന ഓള്‍സണ്‍. മൃതദേഹം നാട്ടിലെത്തിക്കും.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്