പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

Share

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി കല്ലിയോട് കുന്നുവിള രാജ് ഭവനില്‍ തങ്കരാജ് രാജന്‍(സ്റ്റീഫന്‍ 49)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

മുദൈബിയില്‍ കമ്പനി നടത്തി വരികയായിരുന്നു. 25 വര്‍ഷമായി സമദ് അല്‍ ഷാനില്‍ കുടുംബസമേതമാണ് താമസം. ഭാര്യ: ബിന്ദുകുമാരി. മക്കള്‍: അനിഷ രാജന്‍, അജിന്‍ രാജന്‍(വിദ്യാര്‍ത്ഥികള്‍).

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്