സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Share

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മരിച്ചു. മലപ്പുറം വാളകുളം തെന്നല സ്വദേശി കാട്ടില്‍ ഉസ്മാന്‍ (50) ആണ് മരിച്ചത്. പടിഞ്ഞാറന്‍ പ്രവിശ്യയിലെ തായിഫിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലാണ് മരിച്ചത്.

28 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ ഉസ്മാന്‍ തായിഫില്‍ ലഘുഭക്ഷണ ശാല ജീവനക്കാരനായിരുന്നു. ഒന്നര മാസം മുമ്പാണ് നാട്ടില്‍നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്. പിതാവ്: കോയക്കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: സാജിത. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമുണ്ട്. മൃതദേഹം തായിഫില്‍ ഖബറടക്കും.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്