പ​ത്ത​നം​തി​ട്ടയിൽ നിന്ന് ബം​ഗ​ളൂ​രുവിലേക്ക് പോയ കെ എസ് ആർ ടി സി ബസ് മേൽപ്പാലത്തിൽനിന്നും താഴേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്

പ​ത്ത​നം​തി​ട്ടയിൽ നിന്ന് ബം​ഗ​ളൂ​രുവിലേക്ക് പോയ കെ എസ് ആർ ടി സി  ബസ് മേൽപ്പാലത്തിൽനിന്നും താഴേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്
b3bf532d-2710-482b-87f6-da64d5f5025c

ഞായറാഴ്ച്ച പുലർച്ചയോടെ പ​ത്ത​നം​തി​ട്ടയിൽ നിന്ന് ബം​ഗ​ളൂ​രുവിലേക്ക് പോയ കെ എസ് ആർ ടി സിയുടെ   സ്കാനിയ ബസ്സ് യാത്രാമദ്ധ്യേ  തമിഴ് നാട്ടിലെ തിരിപ്പൂരുള്ള ഓ​വ​ർ ബ്രി​ഡ്ജി​ൽ​ നി​ന്ന് താ​ഴേ​ക്കു മ​റി​ഞ്ഞു. സംഭവത്തിൽ 23പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിൽ മുപ്പത് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നു ഇതിൽ എ​ത്രപേർ മ​ല​യാ​ളി​ക​ളാണെന്ന കാര്യം വ്യ​ക്ത​മ​ല്ല. സംഭവത്തെ തുടർന്ന് കെ​.എ​സ്.ആ​ർ​.ടി​.സി ഉന്നത ഉദ്യോഗസ്ഥരോട് സം​ഭ​വ​സ്ഥ​ലം സന്ദർശിക്കാൻ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാണ് പ്രാഥമിക നിഗമനം

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ