പതിനാലുവർഷം കാത്തിരുന്നു കിട്ടിയ സന്തോഷം; ചാക്കോച്ചന് ആൺ കുഞ്ഞ് പിറന്നു.

പതിനാലുവർഷം കാത്തിരുന്നു കിട്ടിയ സന്തോഷം; ചാക്കോച്ചന് ആൺ കുഞ്ഞ് പിറന്നു.
kunchacko-boban-wife.jpg.image.784.410

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചനും പ്രിയക്കും ആൺകുഞ്ഞു പിറന്നത്.ഈ സന്തോഷം ഏറെ ആഹ്ലാദത്തോടുകൂടിയാണ് ആരാധകർ സ്വീകരിച്ചത്. സ്വന്തം വീട്ടിലെ ഒരാൾക്ക് കുഞ്ഞുണ്ടായതു പോലെയാണ് ഈ വാർത്ത കേൾക്കുമ്പോൾ തോന്നുന്നതെന്ന് ആരാധകർ പറയുന്നത്.

https://www.facebook.com/KunchackoBoban/posts/1281920031960465

ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. എന്നാല്‍ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരത്തിന്‍റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഉദയയുടെ ഇളമുറ നായകനാണ് ജൂനിയർ ചാക്കോച്ചനെന്നാണ് ആരാധകരുടെ കമന്റ്. പ്രിയ കുഞ്ചാക്കോയുടെ പേജിലും ആരാധകർ ആശംസകളുമായെത്തി. 2005 ഏപ്രിലിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്