പ്രവാസി മലയാളി നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Share

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസിയായിരുന്ന മലയാളി യുവാവ് നാട്ടില്‍‌ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട തുമ്പമണ്‍ സ്വദേശി സുബിന്‍ തോമസ് ആണ് മരിച്ചത്. കുവൈത്തില്‍ ഫ്ലൈ വേള്‍ഡ് ട്രാവല്‍സ് ജനറല്‍ മാജേരായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഫഹാഹീലിലായിരുന്നു താമസിച്ചിരുന്നത്.

കുറച്ച് നാള്‍ മുമ്പ് നാട്ടിലേക്ക് പോയ സുബിന്‍ പിന്നീട് വിമാന സര്‍വീസുകള്‍ തുടങ്ങാതെ വന്നതോടെ നാട്ടില്‍ ഒരു ട്രാവല്‍ ആന്റ് ടൂര്‍ കമ്പനിയില്‍ താത്കാലികമായി ജോലി ചെയ്‍തുവരികയായിരുന്നു. ശനിയാഴ്‍ച രാത്രി കോട്ടയത്തെ ഓഫീസില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരവെ ചങ്ങനാശേറി - തിരുവല്ല റോഡില്‍ വെച്ച് ബൈക്കില്‍ കാറിടിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. കുവൈത്തിലെ തുമ്പമണ്‍ ഫോറം സജീവ പ്രവര്‍ത്തകനായിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ