മിസ് കേരള 2022 പട്ടം സ്വന്തമാക്കി ലിസ് ജയ്മോൻ ജേക്കബ് , ശംഭവി റണ്ണർ അപ്പ്

മിസ് കേരള 2022 പട്ടം സ്വന്തമാക്കി ലിസ് ജയ്മോൻ ജേക്കബ് , ശംഭവി റണ്ണർ അപ്പ്
miss-kerala.1.1980154

കൊച്ചി: കേരളത്തിന്റെ സുന്ദരിയായി ലിസ് ജയ്മോൻ ജേക്കബ്. കൊച്ചിയിൽ നടന്ന മിസ് കേരള 2022 ൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് സുന്ദരികളെ പിന്നിലാക്കിയാണ് ലിസ് ജയ്മോൻ ജേക്കബ് സുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

കോട്ടയം സ്വദേശിയാണ്. ഗുരുവായൂർ സ്വദേശിയായ ശംഭവിയാണ് റണ്ണർ അപ്പ്.നിമ്മി കെ പോളിനാണ് മൂന്നാം സ്ഥാനം.

1999മുതലാണ് മിസ് കേരള സൗന്ദര്യമത്സരത്തിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമ, മോഡലിംഗ് രംഗത്ത് അവസരം ലഭിച്ച നിരവധിപേരുണ്ട്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം