ഹനുമാൻ മുസ്ലിമാണെന്ന് ബിജെപി നേതാവ്

ഹനുമാൻ മുസ്ലിമാണെന്ന് ബിജെപി നേതാവ്
bukkal-nawab1-620x400_143592_730x419-m

ന്യൂഡൽഹി : ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി ബി.ജെ.പിയുടെ നിയമസഭാ കൗണ്‍സില്‍ അംഗം ബുക്കാല്‍ നവാബ്. ഹനുമാന്‍ ദളിതനാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്  ഹനുമാന്‍ മുസ്‌ലിം ആണെന്ന പ്രസ്താവനയുമായി നവാബ് രംഗത്തെത്തിയത്. ഹനുമാന്‍ ഒരു മുസ്ലിം ആണെന്നും റഹ്മാന്‍, റമസാന്‍, ഫര്‍മാന്‍, ഖുര്‍ബാന്‍ എന്നെ മുസ്ലിം പേരുകൾ ഹനുമാന്‍റെ പേരിൽ നിന്നും ഉടലെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് ഹനുമാൻ ദളിതൻ ആണെന്ന് യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.  രാമ ഭക്തന്മാരെ എല്ലാം ബിജെപിക്ക് വേണ്ടി വോട്ടു ചെയ്യുമ്പോൾ രാവണ ഭക്തന്മാർ മാത്രമാണ് കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്യുന്നത് എന്നും ആദിത്യനാഥ് പറഞ്ഞിരുന്നു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്