പുതിയ അതിഥിയെത്തി; കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് തേജസും, മാളവികയും

Share

മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെ മാളവിക വളകാപ്പിന്റെ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ച വിവരം പങ്കുവയ്ക്കുകയാണ് മാളവികയുടെ ജീവിത പങ്കാളി തേജസ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുഞ്ഞിക്കൈയുടെ ചിത്രമാണ് തേജസ് പങ്കുവച്ചത്. നവംബർ മൂന്നിനാണ് താരദമ്പതികൾക്കു കുഞ്ഞ് പിറന്നത്. എന്നാൽ ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്ന വിവരമൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല.

കുഞ്ഞിക്കൈകളുടെ ചിത്രം പങ്കുവച്ചതോടെ നിരവധി പേർ ആശംസകളുമായി എത്തി. കുഞ്ഞിനെ കാണാനാഗ്രഹമുണ്ടെന്നായിരുന്നു പലരും കമന്റുകളിലൂടെ പ്രതികരിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ