മലയാളി വിദ്യാര്‍ത്ഥിക്ക് യുഎഇയില്‍ ഗോള്‍ഡന്‍ വിസ

Share

ദുബൈ: യുഎഇയിൽ ഗോൾഡൻ വിസ നേടുന്ന മറ്റൊരു മലയാളി കൂടി. കൊല്ലം ചടയമംഗലം സ്വദേശിയും, അജ്‍മാൻ യൂണിവേഴ്‍സിറ്റിയിൽ നിന്നും ബി.എസ്.സി അക്കൗണ്ടിങ്ങിൽ കോളേജ് ടോപ്പറായി (2020 - 2021) ബിരുദം നേടുകയും ചെയ്‍ത മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ആണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇതിനായി പരിഗണിക്കുന്നത്, (സി.ജി.പി.എ 3.89). അജ്മാൻ യൂണിവേഴ്‍സിറ്റിയിൽ എം.ബി.എക്ക് തുടർന്നു പഠിക്കുന്ന മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ഫോട്ടോഗ്രാഫിയിലും ഷോര്‍ട്ട് ഫിലിമിലും തത്പരനാണ്. പിതാവ് നിസാറുദ്ദിൻ ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ് ലത്തീഫ, സഹോദരൻ മുഹമ്മദ് ഫൈസൽ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ