ഹൈജാക്ക് ആപ്പിന്റെ വഴിയെ!!!

ഞെട്ടിക്കുന്ന വിവരവുമായ് ആന്റി ടെററിസ്റ്റ് വിദഗ്ധര്‍, ഹൈജക്കിനു പിന്നില്‍ സൈബര്‍ ലോകത്തിന്റെ് കരങ്ങള്‍ ....ആന്റി ടെററിസ്റ്റ് വിദഗ്ധര്‍ മലേഷ്യന്‍ വിമാന തിരോധാനത്തെ ആദ്യ സൈബര്‍ ഹൈജാക്ക് ആയി സംശയിക്കുന്നു.

ഞെട്ടിക്കുന്ന വിവരവുമായ്  ആന്റി ടെററിസ്റ്റ്   വിദഗ്ധര്‍, ഹൈജക്കിനു പിന്നില്‍ സൈബര്‍ ലോകത്തിന്‍റെ കരങ്ങള്‍  ....ആന്റി ടെററിസ്റ്റ്  വിദഗ്ധര്‍  മലേഷ്യന്‍  വിമാന തിരോധാനത്തെ ആദ്യ സൈബര്‍ ഹൈജാക്ക് ആയി  സംശയിക്കുന്നു.  വിമാനം ഒരു മൊബൈല്‍ ഫോണോ അനുബന്ധ ഉപകരണങ്ങളോ ഉപയോഗിച്ച് നിയന്ത്രിക്ക പെട്ടിരിക്കാം എന്നും വിലയിരിത്തപ്പെടുന്നു. വിമാനത്തിന്റെ  സ്പീഡ്, ആള്ട്ടിട്ടൂട്, ദിശ ഇവ റേഡിയോ സിഗ്നല്സ് അയക്കാവുന്ന ഒരു ചെറിയ റിമോട്ട് ഉപകരണം കൊണ്ട് മാറ്റപ്പെട്ടിരിക്കാം എന്നും വിദഗ്ധര്‍ പറയുന്നു.  ഇത് ഒരു മൊബൈല്‍ ആപ്സ് രൂപത്തിലും ആകാം . അതി വിദഗ്ധമായും  കൂര്‍മ്മവും കുശാഗ്രവും ആയ ബുദ്ധിയില്‍ ആവാം  ഈ  മോസ്റ്റ്‌ മോഡേണ്‍ ഹൈജാക്ക് രൂപപ്പെടിത്തിയത് . സൈബര്‍ തീവ്രവാദികള്‍ രൂപപ്പെടുത്തിയ ഒരു പ്രോഗ്രാം കോഡ്, ഫ്ലൈറ്റിലെ എന്റെര്ടെയിന്മെ‌ന്റ് സിസ്റ്റം ഉപയോഗിച്ച് സെക്യുരിറ്റി സിസ്റ്റത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് , വിമാനത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം  ഹൈജാക്കെഴ്സ്  ഏറ്റെടുത്തിരിക്കാം . എങ്കില്‍ വിമാനത്തെ  വിജകരമായി എവിടെയും ലാന്ഡ്  ചെയ്യിക്കാന്‍ അവര്‍ക്ക്  കഴിയും.  ഡോ. സാലി ലിവേസ് ലെ  എന്ന ആന്റി ടെററിസ്റ്റ് അറ്റാക്ക് വിദഗ്ധ ഇതിനെ ലോകത്തെ ആദ്യ സൈബര്‍  ഹൈജാക്ക് എന്ന് വിശേഷിപ്പിക്കുന്നു. ഒരു മൊബൈല്‍ ആപ് എങ്ങനെ ഇതില്‍ ഉപയോഗിക്കപ്പെട്ടിരിക്കാം എന്നും പ്രോഗ്രമ്മേഴ്സ് വിദഗ്ധര്‍ക്ക് മുന്നില്‍  വിശദീകരിച്ചു  കാണിച്ചു . കോക്പിറ്റ് കൂടുതല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന വ്യോമയാന നിയമങ്ങള്‍ ആണ് ഈ സാധ്യതകള്‍ ചിന്തിപ്പിക്കുന്നത്. ഒരു പൈലെറ്റ് തുറക്കാതെ, പറക്കുന്ന ഫ്ലൈറ്റില്‍ അവിടെ എത്താന്‍ പ്രയാസമാകും. അപ്പോള്‍ ഒന്നുകില്‍ പൈലെറ്റ് പിഴവ് വരുത്തി . ഇല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗത്തില്‍ ഫ്ലൈറ്റ് നിയന്ത്രിക്കപ്പെട്ടു.   ഇവിടെയാണ് ആധുനിക മൊബൈല്‍ ടെക്നോളജിയുടെ പുത്രന്‍ ആപ് രൂപത്തില്‍  ഹൈജാക്ക് സഹായി ആയി  വന്നിരിക്കാന്‍ സാധ്യത.എന്തിനും ഏതിനും  മൊബൈല്‍ ആപ്പ്സ് രൂപപ്പെടുന്ന ഈ  കാലത്ത് ഒരു ഹൈജാക്ക് ടൂള്‍ എന്ന ലക്ഷ്യം ആവാം  അഭിനവ ഹൈജാക്കെര്‍മാര്‍  സ്വപ്നം കണ്ടിരുന്നത് .   കരയിലും സമുദ്രത്തിലും ആയി ഇരുപത്തി നാല് രാജ്യങ്ങള്‍ എപ്പോള്‍ തിരച്ചില്‍ പട്ടികയില്‍ ഉണ്ട് ....       പ്രാര്‍ത്ഥനയോടെ ലോകം കാത്തിരിപ്പ് തുടരുന്നു....

Read more

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

ന്യൂഡൽ‌ഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് വീണ്ടും ഇഡി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 14 ന് ചോദ്യം ചെയ്യലി

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ഗോവ ചലച്ചിത്ര മേളയിലേക്ക്. അൻപത്തിയാറാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം ഇന്ത്യയിലാണ്!

ന്യൂഡൽഹി: ഏറ്റവും സന്തോഷമുള്ള ഏഷ്യൻ നഗരമെന്ന വിശേഷണം സ്വന്തമാക്കി മുംബൈ. ടൈം ഔട്ടിന്‍റെ ഹാപ്പിയസ്റ്റ് സിറ്റി ഇൻ ഏഷ്യ 2025 എന്ന പുതിയ സർവേയി