മലിന്‍ഡോ എയര്‍ലൈന്‍സിന്‍റെ മലേഷ്യയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ മെയ്‌ ഒന്നുമുതല്‍ പുനരാരംഭിക്കുന്നു

Share

കൊലാലമ്പൂര്‍  : മലിന്‍ഡോ എയര്‍ലൈന്‍സ് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇന്ത്യയിലും വൈറസ് പടരുന്ന സാഹചര്യത്തില്‍ മെയ്‌ മാസം മുതല്‍ സര്‍വീസുകള്‍ തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തുകയാണ് ലയണ്‍ എയര്‍ ഗ്രൂപ്പ്.

മാര്‍ച്ച്‌ 29 വരെ ഇന്റര്‍നാഷണല്‍ വിമാനസര്‍വീസുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുകയാണ് .എന്നാല്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് ഈ നിരോധനം നീട്ടുമെന്ന ധാരണയാണ് എയര്‍ലൈന്‍സുകള്‍ പ്രതീക്ഷിക്കുന്നത് . കൂടാതെ ഇന്ത്യയിലേക്ക്‌  വരുന്നവര്‍ 14 മുതല്‍ 28 വരെ വീടുകളില്‍ തന്നെ താമസിക്കണമെന്ന നിര്‍ബന്ധിത നിയമം ഉള്ളതില്‍ യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ് . മലേഷ്യാ താല്‍കാലികമായി രണ്ടാഴ്ചത്തേക്ക് അടച്ചതില്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ല. അതുകൊണ്ട് തന്നെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണ്‌ പ്രധാന എയര്‍ലൈന്‍ കമ്പനികളെല്ലാം. വ്യോമയാന മേഖല സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിടുന്ന സമയമാണിത് . മലേഷ്യന്‍ സര്‍ക്കാര്‍ എയര്‍ലൈന്‍സുകള്‍ക്ക് വേണ്ട സഹായം വാഗ്ദാനം ചെയ്തുകൊണ്ട് മുന്നോട്ടുവന്നിട്ടു

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്