മെറ്റേർണിറ്റി വെയറിലും അതിസുന്ദരിയായി മേഗൻ; വൈറലായി ചിത്രങ്ങൾ

Share
മെറ്റേർണിറ്റി വെയറിലും  അതിസുന്ദരിയായി മേഗൻ; വൈറലായി ചിത്രങ്ങൾ
bgfmoz9he4qlwpcxa6k5c6cf157e9c26.jpg.pagespeed.ce.ut9g4J_sQh

തങ്ങളുടെ ജീവിതത്തിലേക്ക് വരാനിരിക്കുന്ന കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും മേഗൻ മാർക്കിളും.

ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹശേഷം ഏത് ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോഴും മേഗൻ വസ്ത്രധാരണം വളരെ അധികം ശ്രദ്ധിച്ചിരുന്നു.

ഇപ്പോഴിതാ ബേബി ഷവറിനായി മേഗൻ ധരിച്ച വസ്ത്രമാണ് ഫാഷൻ ലോകത്തെ ചർച്ച വിഷയം. മെറ്റേർണിറ്റി വെയറിൽ അതിസുന്ദരിയായാണ് മേഗൻ എത്തിയത്.

മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്കയാണ്  ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്.

മേഗന്റെ അടുത്ത സുഹൃത്തായ നടി പ്രിയങ്ക ചോപ്ര ചടങ്ങിൽ പങ്കെടുത്തില്ല. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പ്രിയങ്കയിപ്പോൾ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ