മെഴ്സിഡീസ് ബെന്‍സിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം ഇനി ഈ തൃശ്ശൂർക്കാരന്റെ കൈകളിൽ ഭദ്രം

മെഴ്സിഡീസ് ബെന്‍സിന്‍റെ മാര്‍ക്കറ്റിംഗ് വിഭാഗം ഇനി ഈ തൃശ്ശൂർക്കാരന്റെ കൈകളിൽ ഭദ്രം
benz--jpg_710x400xt

ന്യൂഡൽഹി: മെഴ്സിഡീസ് ബെൻസ് ഇന്ത്യയുടെ മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം മേധാവിയായി തൃശൂർ സ്വദേശി സസന്തോഷ് അയ്യരെ നിയമിച്ചു. ജൂലൈ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. സെയിൽസ് വിഭാഗം ചുമതല വഹിച്ചിരുന്ന മൈക്കിൾ ജോപ് മെഴ്സിഡീസ് ബെൻസ് മലേഷ്യയുടെ ചുമതലയിലേക്കു മാറിയ‌തോടെയാണു നിയമനം.

2009 മുതല്‍ ബെന്‍സ് ഇന്ത്യയുടെ ഭാഗമാണ് സന്തോഷ് അയ്യര്‍. ഉപഭോക്തൃ സേവനം, കമ്പനികാര്യം, സിഎസ്ആര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചുവരികയായിരുന്നു അദ്ദേഹം. വിൽപനാനന്തര സേവനം മെച്ചപ്പെടുത്തി മെഴ്സിഡീസിനെ കൂടുതൽ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്  സന്തോഷെന്നു മെഴ്സിഡീസ് എംഡിയും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ