ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ

ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ
jagie

തിരുവനന്തപുരം∙ ഗായികയും അവതാരകയുമായ ജാഗീ ജോൺ വീട്ടിൽ മരിച്ച നിലയിൽ. കുറവൻ‍‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണു വിവരം. അമ്മയ്ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പേരൂർക്കട പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഫൊറൻസിക് വിദഗ്ധരും പൊലീസും തെളിവെടുപ്പ് തുടരുകയാണ്. അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മോഡലിങ് മേഖലയിലും സജീവമായിരുന്നു ജാഗീ ജോൺ. നിരവധി പാചക പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്