ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍

Share
ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍
mohanlal-696x365

സുചിത്രയെക്കൊപ്പം  ലാലേട്ടൻ ന്യൂസിലണ്ടിലെത്തി. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള നല്‍കിയാണ് അവധിക്കാലം ആഘോഷിക്കാന്‍ ലാലും കുടുംബവും ന്യൂസീലന്‍ഡില്‍ എത്തിയിരിക്കുന്നത്. തന്‍റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്‍റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്. ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്‍റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബിഗ് ബ്രദറിനുണ്ട്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 2020 ജനുവരി അവസാനത്തോടെ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ