ചിരിച്ചു മരിക്കാം, എന്നാൽ വോട്ട് എണ്ണി മരിച്ചാലോ ?..

ചിരിച്ചു മരിക്കാം, എന്നാൽ വോട്ട് എണ്ണി മരിച്ചാലോ ?..
29455

ചിരിച്ചു വരെ മരിക്കാം .... എന്നാൽ വോട്ട് എണ്ണി മരിച്ചാലോ....പെട്ടന്ന് ഓർമ്മ വരിക ഇന്നലെ ഇന്തോനേഷ്യ പ്രസിഡന്റിനെ പ്രഖ്യാപിച്ച വേളയിൽ ആണ് ..... അവിടെ വോട്ട് എണ്ണി മരണം പൂകിയവർ മുന്നൂറിലധികം... രോഗാവസ്ഥയിൽ ആയവർ  ആയിരത്തി എണ്ണൂറോളം ....

260 മില്യൺ ജനതയുള്ള ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിൽ, വോട്ടിനു യോഗ്യരായ 193 മില്യണിൽ  80% പേർ 800,000 ബൂത്തുകളിൽ എത്തിയപ്പോള്‍,   വോട്ടിങ്ങ്  കൈകാര്യം ചെയ്യാന്‍  70 ലക്ഷത്തോളം വോളന്‍റിയേഴ്സ്  വേണ്ടി വന്നു .

രാപകലില്ലാതെ പണിയെടുത്തു ആരോഗ്യം തളർത്തി, മരണം വരിച്ചവരില്‍, സർക്കാർ ഉദ്യോഗസ്ഥരും പോലീസ് സേനാ അംഗങ്ങളും ഉണ്ട്.

ഇന്ത്യയിലും ഇലക്ഷൻ മരണങ്ങൾ ഉണ്ടാവാറുണ്ട്... എണ്ണത്തിൽ കുറവാണ് എന്നെ ഉള്ളു... ഹിമാചലിൽ മെയ് 19 നു മൂന്നു പേരാണ് മരിച്ചത് .

നാളെ  വോട്ടെണ്ണൽ  നടത്താൻ എല്ലാ ഒരുക്കവും പൂർത്തിയാകവേ മരണങ്ങൾ ആരെയും തേടി വരാതെ ഇരിക്കട്ടെ ….

ഇന്തോനേഷ്യ വോട്ടെണ്ണൽ മരണത്തെ പറ്റി ഈ വീഡിയോ കാണാം ..........

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ