തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

Share

തിരുവനന്തപുരം: വൃദ്ധയായ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്.

തിരുവനന്തപുരം ജില്ലയിലെ നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു.

ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. ലീല മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. അന്നമ്മയും മകളും തമ്മില്‍ നിരന്തരം വഴക്ക് നടക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്