നരേന്ദ്ര മോഡി ഇന്ന് കേദാർനാഥിൽ ; 130 കോടിയുടെ പദ്ധതികൾ ഉദഘാടനം ചെയ്യും

Share

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥിൽ സന്ദർശനം നടത്തും. ആദിശങ്കരാചാര്യ സമാധിയും പ്രതിമയും രാജ്യത്തിന് സമർപ്പിക്കും. 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്​ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും.

രാവിലെ 7.30ന്​ പ്രധാന മന്ത്രി സംസ്ഥാനത്തെത്തുമെന്ന്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി പുഷ്​കർ സിങ്​ ധാമി മാധ്യമങ്ങളോട് പറഞ്ഞു. ശങ്കരാചാര്യരുടെ സമാധിസ്ഥലം അദ്ദേഹം നാടിന്​ സമർപ്പിക്കും. ഇതിനൊപ്പം സരസ്വതി ഗാട്ടി​ന്റെയും പുരോഹിതരുടെ താമസ്ഥലങ്ങളുടേയും ഉദ്​ഘാടനവും നിർവഹിക്കുമെന്ന് പുഷ്​കർ സിങ്​ ധാമി വ്യക്തമാക്കി .

ഇതിനൊപ്പം 130 കോടിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പദ്ധതികളുടെ ഉദ്​ഘാടനവും അദ്ദേഹം ഇന്ന് നിർവഹിക്കും. കേദാർനാഥിൽ നടക്കുന്ന റാലിയേയും മോദി അഭിസംബോധന ചെയ്ത്​ സംസാരിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ