നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേർ മരിച്ചു

നേപ്പാളിൽ ഹെലികോപ്റ്റർ തകർന്ന് ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേർ മരിച്ചു
image

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന്  ടൂറിസം മന്ത്രിയടക്കം ഏഴു പേർ മരിച്ചു.നേപ്പാളിലെ തെഹ്‌റാതും ജില്ലയില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  എ​യ​ർ ഡൈ​നാ​സ്റ്റി വിഭാഗത്തിൽ പെടുന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്.
മന്ത്രിക്കൊപ്പം ടൂ​റി​സം സം​ഘാ​ട​ക​നും വ്യോ​മ​യാ​ന വ്യവസായിയുമായ ആം​ഗ് സെ​രിം​ഗ് ഷെ​ർ​പ്പ, വ്യോ​മ​യാ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബി​രേ​ന്ദ്ര പ്ര​സാ​ദ് ശ്രേ​ഷ്ട, പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഓ​ലി​യു​ടെ സ​ഹാ​യിയായ യു​ബ​രാ​ജ് ദ​ഹ​ൽ എന്നിവരും മരണപ്പെട്ടു. പ​തി​ബാ​ര​യി​ൽ​നി​ന്നും ഹെ​ലി​കോ​പ്റ്റ​ർ ഉ​യ​ർ​ന്നു​പൊ​ങ്ങി​യ ഹെലികോപ്റ്റർ അധികം താമസിയാതെ തന്നെ കാണാതാവുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ എന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സര്‍ബേന്ദ്ര ഖാനല്‍ വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ