ടാറ്റയുടെ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ ഇനി അല്‍ഫാ പ്ലാറ്റ്‌ഫോമിലേക്ക്

ടാറ്റയുടെ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ ഇനി അല്‍ഫാ പ്ലാറ്റ്‌ഫോമിലേക്ക്
tata-collage

ടാറ്റയുടെ  പുതുതലമുറ മോഡലുകളായ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ എന്നീ വാഹനങ്ങൾ ഇനിമുതൽ ആൽഫ പ്ലാറ്റഫോമിൽ നിർമ്മിക്കാനൊരുങ്ങുന്നു. ടാറ്റയില്‍ നിന്ന് ഇനി നിരത്തിലെത്താനിരിക്കുന്ന എല്ലാ വാഹനങ്ങളും അല്‍ഫാ പ്ലാറ്റ്‌ഫോമിലായിരിക്കും ഇറങ്ങുക എന്നും സൂചനയുണ്ട്. അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ് എന്നാണ്  ആൽഫ പ്ലാറ്റഫോമിന്‍റെ പൂർണ്ണരൂപം. കൂടുതല്‍ കരുത്തുള്ളതും എന്നാല്‍, താരതമ്യേന ഭാരം കുറഞ്ഞതുമാണ് ഈ പ്ലാറ്റ്‌ഫോമെന്നതാണ് ഇതിന്‍റെ പ്രത്യേകത.  
നിലവിൽ  ടിയാഗോ, ടിഗോര്‍ എന്നീ വാഹനങ്ങള്‍ ടാറ്റയുടെ എക്‌സ്.ഒ പ്ലാറ്റ്‌ഫോമിലും, നെക്സോണിന്‍റെ നിർമ്മാണം ടാറ്റയുടെ തന്നെ പഴയ എക്‌സ്1 ആര്‍കിടെക്ചറിലുമാണ് നിർമ്മാണം നടത്തിയിട്ടുള്ളത്.
ജാഗ്വര്‍-ലാന്‍ഡ് റോവര്‍ കമ്പനിയുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ചിട്ടുള്ള ഒമേഗ (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോമാണണ് ടാറ്റയുടെ പ്രീമിയം എസ്‌യുവിയായ ഹാരിയര്‍ നല്‍കിയിട്ടുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ