യുകെയില്‍ നഴ്സ് നിയമനം: ഒഡെപെക്ക് വഴി അവസരം

Share

തിരുവനന്തപുരം: യു.കെ.യിലെ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിവിധ ആശുപത്രികളിലേക്ക് ഒഡെപെക്ക് വഴി നഴ്സുമാരെ നിയമിക്കുന്നു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ഓർത്തോപീഡിക്സ്, സൈക്യാട്രി, മെന്റൽ ഹെൽത്ത് എന്നീ വിഭാഗങ്ങളിൽ പരിചയമുള്ളവർക്കാണ് മുൻഗണന.

ഐ.ഇ.എൽ.ടി.എസ്. പരിശീലന ഫീസ്, രജിസ്ട്രേഷൻ, പരീക്ഷാ ഫീസുകൾ എന്നിവ തിരികെ നൽകും. ബയോഡാറ്റയും ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. സ്കോർഷീറ്റും അയയ്ക്കണം. ഇ-മെയിൽ: glp@odepc.in ഫോൺ: 0471-2329441,7736496574.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ