ഇനി ഷോപ്പിംഗ് തീവണ്ടിയിൽതന്നെ

ഇനി ഷോപ്പിംഗ്  തീവണ്ടിയിൽതന്നെ
Indian-Railways

ന്യൂഡൽഹി:  ട്രെയിൻ വരാറായി ഷോപ്പിങ്ങിനു സമയമില്ല,  ഇത്തരം പരാതികളുടെയൊന്നും ആവിശ്യം ഇനിയില്ല. തീവണ്ടിയിൽ നിന്നുതന്നെ സാധനങ്ങൾ വാങ്ങാം. തിരഞ്ഞെടുക്കുന്ന തീവണ്ടികളിൽ നിന്നും ഈ പുതുവർഷം മുതൽ വീട്ടുപകരണങ്ങളും, സൗന്ദര്യവർധക വസ്തുക്കളും, വ്യയമോപകരണങ്ങളും വാങ്ങാമെന്ന് റെയിൽവേ മന്ത്രലായ വൃത്തങ്ങൾ അറിയിച്ചു. വെസ്റ്റേൺ റെയിൽവേയുടെ മുംബൈ  ഡിവിഷനിൽ  ഒരു സ്വകാര്യ കമ്പനിയുമായി അഞ്ചു വർഷത്തേക് 3.5 കോടിയുടെ കരാർ തിരുമാനമായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഭക്ഷണ പദാർത്ഥങ്ങളും ലഹരി വസ്തുക്കളും വിൽക്കാൻ കരാറുകാരന് അനുമതി ഇല്ല.
യൂണിഫോമിലുള്ള രണ്ടുപേർ ഉന്തുവണ്ടിയിൽ സാധനങ്ങൾ വിൽക്കും. രാവിലെ 8 മുതൽ രാത്രി 9 വരെയാണ് വില്പന സമയം. ശബ്ദ പ്രചാരണം  ഒഴിവാക്കി സാധനങ്ങളുടെ വിവരങ്ങളടങ്ങിയ ബ്രോഷർ നൽകികൊണ്ടാവും കച്ചവടം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്