ഓർക്കിഡ് ഓണം 2020- ആഗസ്ത് 29 ന്...

ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലും  സിംഗപ്പൂർ മലയാളി ക്ലബ്ബും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷം ആഗസ്ത് 28 ന്...

അതിജീവനത്തിന്റെ വർഷം എന്ന് വിശേഷിപ്പിക്കാവുന്ന ഈ 2020ൽ ഓർക്കിഡ് ഫിലിംസും സിംഗപ്പൂർ മലയാളി ക്ലബും ചേർന്ന് ഈ ഓണത്തിന് ഒരുക്കിയ “Orchid Singing Star 2020” ലെ അവസാനം റൗണ്ട് ഫൈനൽ മത്സരാർത്ഥികളെ ഉൾക്കൊള്ളിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിങ്ങിങ് സ്റ്റാർസ് അവരുടെ മത്സരാനുഭവങ്ങളും പാട്ടുകളുമായി പൂരാട ദിവസമായ 29/08/2020 സിംഗപ്പൂർ സമയം രാത്രി 8 മണിക്ക് ലൈവ് ഷോയിൽ വരുകയും 8:30ന് വിശിഷ്ട അതിഥിയായ മലയാളത്തിന്റെ സ്വന്തം വാനമ്പാടി, തമിഴകത്തിന്റെ ചിന്നക്കുയിൽ, ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരം 'കെ എസ് ചിത്ര ഓർക്കിഡ് fb പേജ് വഴി ലൈവ് ഷോ അവതരിപ്പിക്കുകയും ഒപ്പം “Orchid Singing Star 2020” യുടെ ഫലപ്രഖ്യാപനം നടത്തുന്നതുമാണ് ഈ വർഷത്തെ മുഖ്യ പരിപാടികൾ..

തദവസരത്തിൽ എല്ലാ മലയാളി പ്രേക്ഷകരേയും ഓര്‍ക്കിഡ്  ലൈവ് fb ഷോയിൽ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഏവർക്കും വീണ്ടും ഒരിക്കൽ കൂടി സന്താഷകരമായ ഓണാശംസകൾ നേർന്നുകൊണ്ട്..

Orchid Films & Singapore Malayali Club (SMC)

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ