ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു; മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി പോപ്പ് താരം ലേഡി ഗാഗ

ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിച്ചു; മികച്ച നടിക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടി പോപ്പ് താരം ലേഡി ഗാഗ
tmp_jD9OzG_d92c1322767bbc1a_1200

2019 ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പോപ്പ് താരം ലേഡി ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 91-ാം ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചത്. ഹോളിവുഡ് നടന്‍മാരായ ക്രിസ്റ്റ്യന്‍ ബെയില്‍, ബ്രാഡ്ലി കൂപ്പര്‍ എന്നിവര്‍ മികച്ച നടനുള്ള പട്ടികയിലുണ്ട്. പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്. ഏറെ നിരൂപകപ്രശംസ നേടിയ നെറ്റ്ഫ്ലിക്സ് ചിത്രം 'റോമ' നോമിനേഷനുകൾ വാരിക്കൂട്ടുകയാണ്. റോമ ,ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്‌സഡി, ദ ഫേവറേറ്റ് ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശ പട്ടികയിലുള്ളത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്