Latest

മലചവിട്ടാൻ എത്തിയ മനിതി സംഘത്തെ മടക്കി അയച്ചു

Kerala News

മലചവിട്ടാൻ എത്തിയ മനിതി സംഘത്തെ മടക്കി അയച്ചു

പമ്പ: തമിഴ്‌നാട്ടിലെ മനിതി സംഘടനയുടെ നേതൃത്വത്തിൽ ശബരിമല ദർശനത്തിനെത്തിയ യുവതികൾ പ്രതിഷേധങ്ങൾക്കൊടുവിൽ മലകയറാതെ മടങ്ങി. മണിക്കൂറുകൾ  നീണ്

ഡൽഹിയിൽ                    അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും ​രൂ​ക്ഷം

Good Reads

ഡൽഹിയിൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വീ​ണ്ടും ​രൂ​ക്ഷം

ഡ ൽ ഹി: ഡൽഹിയിൽ  അ ന്ത രീ ക്ഷ മ ലി നീ ക ര ണം വീണ്ടും രൂക്ഷമായി. ഈ വർഷം ഇത് രണ്ടാം തവണയാണ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നത്. കൂടാതെ ശൈത്

കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസുമായി ഫ്ലൈ ദുബായ്

India

കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസുമായി ഫ്ലൈ ദുബായ്

ദുബായ് കോഴിക്കോട്ടേയ്ക്ക് നേരിട്ട് വിമാന സര്‍വീസുമായി ഫ്ലൈ ദുബായ്. ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയാവുകയാണ് ഫ്‌ലൈ ദുബായ്. ഫെബ്രുവരി ഒന്നു മുതലാണ് ദുബായുടെ സ്വന്തം വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് പറക്കുക.

നാല്‍പ്പത് ഉത്പന്നങ്ങളുടെ  ജിഎസ്ടി കുറച്ചു

India

നാല്‍പ്പത് ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ചു

രാജ്യത്തെ ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടാക്കിയ ചരക്ക് സേവന നികുതിയിലെ നാല്‍പ്പത് ഉത്പന്നങ്ങളുടെ നികുതി ജിഎസ്ടി കൗണ്‍സില്‍ കുറച്ചു.

നഗരം ഒരുങ്ങി ക്രിസ്മസ്സിനെ വരവേൽക്കാൻ

Featured

നഗരം ഒരുങ്ങി ക്രിസ്മസ്സിനെ വരവേൽക്കാൻ

ശാന്തിയുടെയും സമാധാനത്തിന്റെയും രാവായ  ക്രിസ്മസ്സിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഉണ്ണിയേശുപിറന്നതിന്റെ ഓർമ്മക്കായി  ലോ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - കമല്‍ഹാസന്‍

Chennai Life

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും - കമല്‍ഹാസന്‍

ചെന്നൈ: 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ  മത്സരിക്കുമെന്ന്  മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനായ നടൻ കമൽഹാസൻ. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ

ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി

Cricket

ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി

തിരുവനന്തപുരം: നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു

അൽക്കാ ലാംബയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

Delhi News

അൽക്കാ ലാംബയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

ന്യൂഡൽഹി: അൽക്ക ലാംബ   എ എ പി യുടെ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടു. വധിക്കപ്പെട്ട  മുൻ പ്രധാനമന്ത്രി രാജീവ്  ഗാന്

'ചാച്ചൻ' ഇനിയില്ല; പ്രശസ്ത നാടക-സിനിമ നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു

Malayalam

'ചാച്ചൻ' ഇനിയില്ല; പ്രശസ്ത നാടക-സിനിമ നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു

നാടക- ചലച്ചിത്ര നടൻ കെ‌എൽ ആന്റണി (ആന്റണി കൊച്ചി- 75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.