India
കവിത മോഷണം; കവിത തനിക്ക് തന്നതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ വേറെയും ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദീപാ നിശാന്ത്
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്.
India
കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ദീപ തന്നെ രംഗത്ത്.
Movies
രജനീകാന്തിന്റെ 2.O റിലീസിങ് ദിനത്തില്‍ തന്നെ ഇന്റര്‍നെറ്റില്‍. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പുറത്തുവിടുന്നതില്‍ കുപ്രസിദ്ധരായ തമിഴ്റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് 2.Oയും അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇതിനകം രണ്ടായിരത്തോളം പേര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.
Malaysia
റഷ്യന്‍ സുന്ദരിയും മുന്‍ മിസ് മോസ്‌കോയും ആയിരുന്ന ഒക്‌സാന വോവോദിന മലേഷ്യന്‍ രാജാവ് മുഹമ്മദ് വിയെ വിവാഹം ചെയ്തു. മതം സ്വീകരിച്ച ശേഷമായിരുന്നു 25 വയസുള്ള ഒക്‌സാന 49 വയസുള്ള രാജാവിനെ വിവാഹം ചെയ്തത്.
India
ഗോവന്‍ ചലച്ചിത്ര മേളയില്‍ തിളങ്ങി മലയാളം സിനിമ ഈ.മാ.യൗ. മികച്ച നടനായി ചെമ്പന്‍ വിനോദും സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും രജതമയൂര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.
Arts & Culture
The 2018 edition of‘Varnam’, the annual art exhibition offering is just a couple of days away! From the 1stto the 2nd of December you can immerse yourself in over 75 paintings,in various styles and medium. Supported by theNational Arts Council (NAC) and organised by the Singapore MalayaleeAssociation (SMA)
Movies
തമിഴ്സിനിമയില്‍ ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്രമായ 96 ലെ ഒരു മനോഹരരംഗമാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
India
വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി .
World
കുവൈറ്റില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയഭൂചലനം മംഗഫ്, ഫാഹേല്‍ എന്നിവടങ്ങളിലാണ് അനുഭവപ്പെട്ടത്.
Apps
യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ) പുറപ്പെടുവിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കുക.
India
യു.എസ് പൗരനെ ആന്‍ഡമാന്‍ നിക്കോബാറിലെ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ആദിവാസികള്‍ കൊലപ്പെടുത്തി കുഴിച്ചിട്ട സ്ഥലം കണ്ടെത്തി. എന്നാല്‍ മൃതദേഹം വീണ്ടെടുക്കുന്നത് ദുഷ്കരമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
India
വാട്ട്സ്ആപ്പിലൂടെ പ്രചരിക്കപ്പെട്ട നഗ്നദൃശ്യങ്ങള്‍ തൊടുപുഴയിലെ വീട്ടമ്മയുടേത് അല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ടര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രചരിച്ച ദൃശ്യങ്ങള്‍ തന്റേത് അല്ലെന്ന് ശോഭ സജു എന്ന വീട്ടമ്മ തെളിയിച്ചത്.
Environment
മനുഷ്യന്‍ ചന്ദ്രനിലെ പോയിട്ടും ഇപ്പോഴും സെന്റിനാല്‍ ദ്വീപ് എന്ന നിഗൂഡപ്രദേശത്തു നടക്കുന്നത് എന്താണെന്ന് മനുഷ്യര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.