World
പ്രവാസികള്‍ക്ക് വിരമിച്ച ശേഷവും യുഎഇയിൽ തുടരാൻ 5 വർഷ വീസ
വിരമിച്ച ശേഷവും യുഎഇയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് റിട്ടയർമെന്റ് വീസ നൽകുന്നു. 55 വയസ്സിനു മുകളിലുള്ള വിദേശികൾക്കാണ് ഉപാധികളോടെ അഞ്ചു വർഷത്തെ വീസ നൽകുക. തുല്യ കാലയളവിലേക്ക് പുതുക്കാനും സാധിക്കും.