World
തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിന്റെ ചിത്രം ലോകത്തെ കരയിപ്പിച്ചു തുടങ്ങിയിട്ട് മൂന്ന് വര്ഷം; അയിലാന്‍ കുര്‍ദ്ദിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് മൂന്നാണ്ട്
സെപ്റ്റംബർ 2, 2015 ലാണ് ആ ചിത്രം ലോകത്തെ കരയിപ്പിച്ചു തുടങ്ങിയത്. അഭയാര്‍ഥികളുടെ ദുരിതജീവിതത്തിന്റെ നേര്‍ചിത്രമായി പിന്നയത് മാറി. അത്രമാത്രം ആ കുഞ്ഞുമുഖം നമ്മെ വേദനിപ്പിച്ചു.