Lifestyle
നാലു കിലോമീറ്ററിലധികം നീളവും 28 കിലോമീറ്റര്‍ വ്യാസവുമുള്ള ആ അജ്ഞാതചിത്രം വരച്ചത് ആര്; ഉത്തരം തേടി ശാസ്ത്രലോകം
20 വർഷം മുൻപാണ് ഓസ്ട്രേലിയയിലെ സൈന്യനിക നിരോധിത മേഖലയില്‍ ഒരു അജ്ഞാതചിത്രം പ്രത്യക്ഷപ്പെട്ടത്. നാലു കിലോമീറ്ററിലധികം നീളമുള്ള ഒരുചിത്രം. വ്യാസമാകട്ടെ 28 കിലോമീറ്ററും.