Latest

ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ ആശുപത്രിയിൽ കഴിയുന്ന പ്രവാസിമലയാളിയെ തിരിച്ചറിഞ്ഞു

Uncategorized

ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ ആശുപത്രിയിൽ കഴിയുന്ന പ്രവാസിമലയാളിയെ തിരിച്ചറിഞ്ഞു

ഏഴു വർഷമായി ഓർമ്മ നഷ്ടപ്പെട്ട് ബഹ്‌റൈനിലെ ആശുപത്രിയിൽ കഴിയുന്ന പ്രവാസിമലയാളിയെ ഒടുവില്‍ തിരിച്ചറിഞ്ഞു.

അപസര്‍പ്പക കഥകളുടെ ഉസ്താദ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

India

അപസര്‍പ്പക കഥകളുടെ ഉസ്താദ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

ഡിക്റ്ററ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു.80 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുന്‍പാണ്  പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ കൂടിയായ മകന്‍ സലിം പുഷ്പനാഥ് മരിച്ചിരുന്നു.

അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

India

അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു.

ജമ്മുവിലെ ഒരു പന്ത്രണ്ടു വയസ്സുകാരിക്ക് ജെ കെ റൗളിങ്ങിന്‍റെ സ്നേഹോപഹാരം

Uncategorized

ജമ്മുവിലെ ഒരു പന്ത്രണ്ടു വയസ്സുകാരിക്ക് ജെ കെ റൗളിങ്ങിന്‍റെ സ്നേഹോപഹാരം

ആ പന്ത്രണ്ടു വയസ്സുകാരി ജെ കെ റൗളിങ്ങിനെക്കുറിച്ച് ഒരു ഉപന്യാസം എഴുതിയപ്പോൾ അത് ഹാരി പോട്ടറിന്റെ ആ രചയിതാവു തന്നെ വായിക്കുമെന്

പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യയുടെ സ്നേഹ നിലാവ് 2018 മെയ്‌ 1 ന്

Kuala Lumpur

പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യയുടെ സ്നേഹ നിലാവ് 2018 മെയ്‌ 1 ന്

കോലാലംപുര്‍: പ്രവാസി മലയാളി അസോസിയേഷന്‍ മലേഷ്യ സംഘടിപ്പിക്കുന്ന സ്നേഹ നിലാവ് 2018 ഇന്ന് (മെയ്‌ 1 ന്) വൈകിട്ട് പുത്രജയയിലുള്ള സെമ്

സൗദിയില്‍ റെസിലിംഗ് മത്സരത്തിന് മുമ്പ് അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ചു; സൗദി അധികൃതര്‍ മാപ്പു പറഞ്ഞു

Uncategorized

സൗദിയില്‍ റെസിലിംഗ് മത്സരത്തിന് മുമ്പ് അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ചു; സൗദി അധികൃതര്‍ മാപ്പു പറഞ്ഞു

സൗദി അറേബ്യയില്‍  റെസിലിംഗ് മത്സരത്തിന് മുന്നോടിയായി അര്‍ദ്ധനഗ്‌നരായ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സൗദി കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ മാപ്പുപറഞ്ഞു.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വിമാനസര്‍വീസുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

World

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വിമാനസര്‍വീസുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സിംഗപ്പൂര്‍ എയര്‍്‌ലൈന്‍സ് രണ്ടു മെട്രോപൊളിറ്റന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍ വ്വീസ്  ആരംഭിക്കുന്നു. എയര്‍ബസ് എ350-900 യു എല്‍ ആര്‍(അള്‍ട്രാ ലോംഗ് റേഞ്ച്) ആണ് സിംഗപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് സര്‍ വ്വീസ് നടത്താന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഉപയോഗിക്കുക.

ഏഴ് വര്‍ഷമായി ഓര്‍മ്മകള്‍ നശിച്ചു ബഹ്റൈനിലെ ആശുപത്രികിടക്കയില്‍; ഇദ്ദേഹത്തിന്റെ ഉറ്റവരെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

World

ഏഴ് വര്‍ഷമായി ഓര്‍മ്മകള്‍ നശിച്ചു ബഹ്റൈനിലെ ആശുപത്രികിടക്കയില്‍; ഇദ്ദേഹത്തിന്റെ ഉറ്റവരെ കണ്ടെത്താന്‍ നമുക്കും സഹായിക്കാം

ഉറ്റവരെയും ഉടയവരെയും തിരിച്ചറിയാതെ ഓര്‍മ്മകള്‍ നശിച്ചു പോകുക എന്നതാണ് ഒരാളെ സംബന്ധിച്ചു ഏറ്റവും ദുരിതമയമായ അവസ്ഥ. അതും അന്യദേശത്തു, ആരോരും അറിയാതെ വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നാലോ ?