Latest

വിന്നി മണ്ടേല അന്തരിച്ചു

World

വിന്നി മണ്ടേല അന്തരിച്ചു

നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘാകാലമായി അസുഖ ബാധിത ആയിരുന്ന വിന്നി മണ്ടേല ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലാണ് അന്തരിച്ചത്. വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തില്‍ മണ്ഡേലയോടൊപ്പം പോരാടിയ ഇവരെ പുതിയ ദക്ഷിണാഫ്രിക്കയുടെ മാതാവ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മണ്ടേലയുട

ഗള്‍ഫില്‍ നിന്നുള്ള ബാഗേജ് നിയമത്തില്‍ മാറ്റങ്ങള്‍ വരുന്നു

World

ഗള്‍ഫില്‍ നിന്നുള്ള ബാഗേജ് നിയമത്തില്‍ മാറ്റങ്ങള്‍ വരുന്നു

ദുബൈ വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരുടെ ബാഗേജ് നിയമത്തില്‍ ഇന്ന്  മുതല്‍ മാറ്റമുണ്ടാകും. നിശ്ചിതവലിപ്പമില്ലാത്തതും വലിപ്പം കൂടുതലുമുള്ള ഓരോ ബാഗേജിനും 45 ദിര്‍ഹം അധികം ഈടാക്കും.

Uncategorized

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക്കിനു മുകളിൽ എരിഞ്ഞുതീർന്നു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടേകാലോടെ പൂർണ്ണമായും എരിഞ്ഞമർന്നതായി ചൈനീസ് വൈബ്സൈറ്റിൽ പറയുന്നു. എന്നാൽ നിലയത്തിന്റെ ഏതെങ്കിലും ഭാഗങ്ങൾ ഭൂമിയിൽ പതിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

Environment

ഒറ്റപെട്ട ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍

ഒറ്റയ്ക്കൊരു ദ്വീപില്‍ 28 വര്ഷം ഒറ്റയ്ക്കൊരു മനുഷ്യന്‍. കഥകളിലും സിനിമയിലും ഇതുപോലുള്ള ജീവിതങ്ങള്‍ കണ്ടിട്ടുണ്ടാകാം പക്ഷെ ഇത് പച്ചജീവിതമാണ്. ഈ കഥയിലെ നായകന്‍ മൗറോ മൊറാന്‍ഡി എന്ന  79കാരനാണ്.

എംപിയായിരുന്ന കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും അലവൻസും സച്ചിൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

India

എംപിയായിരുന്ന കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും അലവൻസും സച്ചിൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

എംപിയായിരുന്ന കാലത്തെ തന്റെ മുഴുവന്‍ ശമ്പളവും അലവൻസും ദുരിതാശ്വാസ നിധിയിലേക്ക് നൽകി സച്ചിൻ. പാർലമെന്റിൽ ഹാജർ കുറവിന്റെ പേരിൽ വിമർശനം നേരിടേണ്ടിവന്ന സച്ചിന്റെ ഈ നടപടിയോടെ വീണ്ടും ക്രിക്കറ്റ്‌ ഇതിഹാസം വാര്‍ത്തകളില്‍ ഇടം നേടുകയാണ്‌.

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു

World

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു

കുവൈത്തിലെ കബ്ദ് അർതാൽ റോഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. രണ്ടു മലയാളികള്‍ അടക്കം 15 പേര്‍ മരിച്ചു എന്നാണു റിപ്പോര്‍ട്ട്.

കലിപ്പ് തീര്‍ത്ത് കപ്പുയര്‍ത്തി കേരളം; പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു കേരളം

Sports

കലിപ്പ് തീര്‍ത്ത് കപ്പുയര്‍ത്തി കേരളം; പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു കേരളം

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആറാം കിരീടം. എക്‌സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ 4-2ന് മറികടന്നാണ് കേരളം കീരീടം നേടിയത്.

അബുദാബി - തിരുവനന്തപുരം വിമാനത്തിൽ പോകാനായി നിന്നവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത പർവ്വം; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് 27 മണിക്കൂര്‍

India

അബുദാബി - തിരുവനന്തപുരം വിമാനത്തിൽ പോകാനായി നിന്നവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിത പർവ്വം; എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകിയത് 27 മണിക്കൂര്‍

അബുദാബിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ് പ്രസ് വിമാനത്തിനായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കാത്തിരുന്നത് ഒരുദിവസം മുഴുവന്‍. ഐ.എക്‌സ്.538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.0-ന് രാത്രി 9.10-ന് 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് 27 മണിക്കൂർ താമസിച്ച് യാത്ര തുടങ്ങി

മോഹന്‍ലാല്‍ ' പതിറ്റാണ്ടിന്റെ നടൻ'; ഇന്ദ്രന്‍സ് മികച്ച നടന്‍

India

മോഹന്‍ലാല്‍ ' പതിറ്റാണ്ടിന്റെ നടൻ'; ഇന്ദ്രന്‍സ് മികച്ച നടന്‍

ഫ്‌ളവേഴ്‌സിന്റെ 'പതിറ്റാണ്ടിലെ നടന്‍' പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടന്ന അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം ജാക്കി ഷെറഫാണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്.

വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

India

വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഓശാന ഞായര്‍ ആരംഭിച്ച വിശുദ്ധ വാരത്തിന് ഇതോടെ സമാപനമാകും. അമ്പതുദിവസം നീണ്ടുനിന്ന വിശ്വാസികളുടെ വലിയ നോമ്ബിനും ഇതോടെ സമാപനമാകുകയുമാണ്.

സ്റ്റാര്‍ബക്ക്സ് കോഫിയും കാന്‍സറും; സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വയ്ക്കണമെന്ന് അമേരിക്ക

Food

സ്റ്റാര്‍ബക്ക്സ് കോഫിയും കാന്‍സറും; സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വയ്ക്കണമെന്ന് അമേരിക്ക

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ബക്ക്സ് കോഫി കുടിച്ചാല്‍ കാന്‍സര്‍ വരുമോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യേപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരല്‍പം സത്യമുണ്ടെന്ന്  മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.