India
'എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയിലേക്കുമില്ല'; 'അമ്മ'യിലേക്ക് തല്‍ക്കാലം ഇല്ലെന്നു ദിലീപ്
തന്റെ പേരിലുള്ള കേസില്‍ നിരപരാധിത്തം തെളിയുക്കും വരെ ഒരു സംഘടനയിലേക്കും ഇല്ലെന്നു ദിലീപ്. പ്രേക്ഷകര്‍ക്കും,ജനങ്ങള്‍ക്കും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരുസംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ ദിലീപ് വ്യക്തമാക്കി.