India
പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്
പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്. അഞ്ചു വര്‍ഷത്തില്‍ അധികമായി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.